You Searched For "ജെ എസ് അടൂര്‍"

ജനാധിപത്യമല്ല, കണ്ണ് വെനിസ്വേലയിലെ കറുത്ത പൊന്നില്‍! അഫ്ഗാന്‍ മുതല്‍ ഇറാഖ് വരെ അമേരിക്ക ചുട്ടെരിച്ച രാജ്യങ്ങള്‍; സദ്ദാമിനെയും ഗദ്ദാഫിയെയും കൊന്നിട്ടും വരാത്ത ജനാധിപത്യം മഡുറോ പോയാല്‍ വരുമോ? ട്രംപ് നടത്തിയത് പഴയ കളി; സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കരുതെന്ന് ജെ എസ് അടൂര്‍
ഭാഷയല്ല പ്രശ്നം, ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ്; പരിശ്രമിക്കാതെ വായില്‍ വന്നത് വിളിച്ചു പറയുന്ന ചല്‍താ ഹെ എന്ന പരിതാപകരമായ നേതൃത്വ ഗുണമില്ലായ്മയാണ്;  അതു പട്ടേലര്‍ - തൊമ്മി ക്രോണി രാഷ്ട്രീയത്തിന്റെ പരിണിത ഫലം കൂടിയാണ്; റഹീമിനെ വിമര്‍ശിച്ച് ജെ എസ് അടൂര്‍
അധികാര പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗുണ്ടകള്‍ ഷാജന്‍ സ്‌കറിയക്കെതിരെ നടത്തിയ അതിക്രമത്തെ അപലപിക്കുന്നു; കേരളത്തില്‍ സുരക്ഷത ബോധത്തോടെ യാത്ര ചെയ്യാന്‍ സാധിക്കില്ല എന്നത് കേരളത്തിലെ ദുരന്തമാണ്; മറുനാടന്‍ എഡിറ്റര്‍ക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ചു ജെ എസ് അടൂര്‍
ഇന്ത്യയില്‍ ഒരിടത്തും സീ പ്ലെയിന്‍ വിജയിച്ചിട്ടില്ല; 2020-ല്‍ നര്‍മദയില്‍ മോദികൊണ്ടുവന്നത് പൊളിഞ്ഞു; മാലദീപില്‍ ഒഴിച്ച് എഷ്യയിലെ ഒരിടത്തും ഇത് വിജയിച്ചിട്ടില്ല; കൃത്യമായ പഠനം നടത്താതെ ജല വിമാനം കൊണ്ടുവന്നാല്‍ അത് പരാജയപ്പെടും; വൈറലായി ജെ എസ് അടൂരിന്റെ കുറിപ്പ്